Regular Breast Cancer Screening ഖത്തറിലെ സ്ത്രീകൾ മൂന്ന് വർഷത്തിലൊരിക്കൽ സ്തനാർബുദ പരിശോധന നടത്തണം; പിഎച്ച്സിസിയുടെ നിർദേശം

Regular Breast Cancer Screening ദോഹ: ഖത്തറിൽ താമസിക്കുന്ന 45 മുതൽ 69 വയസ്സുവരെയുള്ള സ്ത്രീകൾ മൂന്ന് വർഷത്തിലൊരിക്കൽ സ്തനാർബുദ പരിശോധന നടത്തണമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) നിർദേശിച്ചു.…