Saudi Arabia attacks : സൗദിയിൽ വീണ്ടും ആക്രമണം നടത്തിയെന്ന് ഹൂതികൾ; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി

Saudi Arabia attacks : റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായി ഹൂതികളുടെ അവകാശവാദം. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾക്കു പുറമെ ഈസ്റ്റ്–വെസ്റ്റ് പൈപ്പ് ലൈൻ,…