Saudi coalition : റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമം; രണ്ട് മിസൈലുകളും തകർത്തതായി സൗദി സഖ്യസേന

Saudi coalition : റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികൾ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ആക്രമണശ്രമം…
© 2026 Pravasi News Daily - WordPress Theme by WPEnjoy