Sheikh Zayed Festival 2026;അബൂദബിയിലേക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! ശൈഖ് സായിദ് ഫെസ്റ്റിവലിൽ സൗജന്യ ബസ് സർവീസും പാർക്കിങ്ങും; സമയക്രമവും റൂട്ടുകളും പ്രഖ്യാപിച്ചു

Sheikh Zayed Festival 2026;അബൂദബി: ശൈഖ് സായിദ് ഫെസ്റ്റിവൽ 2026–2027 സന്ദർശിക്കാനെത്തുന്നവർക്ക് യാത്രാ സൗകര്യങ്ങളൊരുക്കി സംഘാടകർ. അബൂദബി നഗരത്തിൽ നിന്ന് അൽ വത്ബയിലെ ഫെസ്റ്റിവൽ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചു.…