SpiceJet Flight Theft : വിമാനയാത്രയ്ക്കിടെ അമേരിക്കൻ മലയാളിയുടെ ബാഗിൽ നിന്ന് സ്വർണവും പണവും കവർന്നു; സഹയാത്രികൻ അറസ്റ്റിൽ

SpiceJet Flight Theft : നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ അമേരിക്കൻ മലയാളിയുടെ ഹാൻഡ് ബാഗിൽ നിന്ന് സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച സഹയാത്രികനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി…
© 2026 Pravasi News Daily - WordPress Theme by WPEnjoy