Stolen vehicle found in Kuwait : കുവൈത്തിൽ മോഷണം പോയ ഫോർ വീൽ ഡ്രൈവ് വാഹനം കണ്ടെത്തി

കുവൈത്തിലെ ജാബ്രിയ മേഖലയിൽ മോഷണം പോയ ഫോർ വീൽ ഡ്രൈവ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്പെഷ്യൽ മിഷൻസ് യൂണിറ്റിന്റെ സുരക്ഷാ പട്രോളിങ്ങിനിടെയാണ് വാഹനം കണ്ടെത്തിയത്. പ്രദേശത്ത് പതിവ് സുരക്ഷാ പരിശോധന…
© 2026 Pravasi News Daily - WordPress Theme by WPEnjoy