Supreme Court ruling on home loan EMIs ഫ്ലാറ്റ് ലഭിച്ചില്ലെങ്കിലും ഇഎംഐ അടയ്ക്കണമോ? പ്രവാസികൾക്ക് ആശ്വാസമായി സുപ്രീംകോടതി ഉത്തരവ്

Supreme Court ruling on home loan EMIs നിർമാണം പൂർത്തിയാകാത്തതിനാൽ ഫ്ലാറ്റ് ലഭിക്കാതിരുന്നിട്ടും ബാങ്ക് വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നടപടികളിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. വായ്പാ തിരിച്ചടവ് ആവശ്യപ്പെടുന്നതിന്…