Things to do in Doha this week ദോഹയിൽ ഈ ആഴ്ച എന്തൊക്കെ പരിപാടികൾ? F1 ഗ്രാൻഡ് പ്രീ മുതൽ ട്രെവർ നോഹയുടെ ഷോ വരെ; നവംബർ 29 മുതൽ ഡിസംബർ 5 വരെ പ്രധാന ഇവന്റുകൾ

ദോഹ: വിനോദത്തിനും സംഗീതത്തിനും കായികപ്രേമികൾക്കും ഒരുപോലെ ആവേശം പകരുന്ന നിരവധി പരിപാടികളാണ് ഈ ആഴ്ച ഖത്തറിൽ നടക്കുന്നത്. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ, ജിപ്സി കിങ്സിന്റെ സംഗീതപരിപാടി, സ്റ്റീവ് ഹാർവിയുടെ…