യുഎഇയിൽ കമ്പനി മാറുകയോ ജോലി വിടുകയോ ചെയ്യുന്നവർ അറിയാൻ; ഗ്രാറ്റുവിറ്റിയിൽ ഇക്കാര്യം ശ്രദ്ധിക്കണം

ദുബായ്: യുഎഇയിൽ ഒരു ജോലി അവസാനിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി സാധാരണയായി അന്തിമ സാമ്പത്തിക സെറ്റിൽമെന്റിലെ പ്രധാനപ്പെട്ടൊരു തുകയായിരിക്കും. എന്നാൽ തൊഴിലുടമയ്ക്ക് തോന്നുന്നത് പോലെ…
© 2026 Pravasi News Daily - WordPress Theme by WPEnjoy