Traffic Lane Rules : ട്രാഫിക് നിയമങ്ങൾ പാലിക്കുക; ലെയ്ൻ മാറുമ്പോഴും ഓവർടേക്ക് ചെയ്യുമ്പോഴും ശ്രദ്ധ വേണമെന്ന് മന്ത്രാലയം

റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ലെയ്ൻ നിയമങ്ങളും റോഡ് മാർക്കിങ്ങുകളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ട്രാഫിക് ബോധവൽക്കരണ സന്ദേശത്തിലൂടെയാണ് വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകിയത്. ലെയ്ൻ മാറുമ്പോൾ നിരോധിച്ചിരിക്കുന്ന…
© 2026 Pravasi News Daily - WordPress Theme by WPEnjoy