എമിറേറ്റ്സ് ഐഡി പുതുക്കാൻ മറന്നോ? പിഴയിൽ നിന്ന് രക്ഷിക്കാൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ

ദുബൈ: യുഎഇയിൽ എമിറേറ്റ്സ് ഐഡി കാർഡുകൾ കൃത്യസമയത്ത് പുതുക്കാത്തവർക്ക് ഈടാക്കുന്ന കനത്ത പിഴയിൽ നിന്ന് വലിയൊരു വിഭാഗം ആളുകൾക്ക് ഇളവ് അനുവദിച്ച് അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്…