ദുബൈ: യുഎഇയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷം പകരുന്ന ദേശീയ പരിപാടിയുമായി അധികൃതർ. രാജ്യത്തുടനീളം 300ലേറെ സൗജന്യ പരിപാടികളും വിനോദ-വിജ്ഞാന അനുഭവങ്ങളുമാണ് എർലി ചൈൽഡ്ഹുഡ് വീക്കിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സർഗാത്മകതയും…