UAE Exchange rates നാട്ടിലേക്ക് പണം അയക്കാൻ കാത്തിരിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കുക! ദിർഹം–രൂപ നിരക്കിൽ ഇന്ന് മാറ്റമുണ്ടോ ?

UAE Exchange rates : ദുബായ്, നവംബർ 24: യുഎഇയിൽ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച രാവിലെ പുറത്തുവന്ന നിരക്കുപ്രകാരം ഒരു ദിർഹത്തിന് 25.28 ഇന്ത്യൻ രൂപയാണ്…