UAE Hailstorm;മരുഭൂമിയെ വെള്ള പുതപ്പിച്ച് ആലിപ്പഴവർഷം!യുഎഇയിൽ ശക്തമായ മഴയും ആലിപ്പഴവർഷവും; പൊതു ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ; യുഎഇയിൽ പ്രകൃതിയുടെ വിസ്മയക്കാഴ്ച; ദൃശ്യങ്ങൾ വൈറൽ

UAE Hailstorm: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴവർഷവും. ചൊവ്വാഴ്ച (ഒക്ടോബർ 20) ദുബായ്, ഷാർജ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തതോടെ മരുഭൂമിയുടെ പല ഭാഗങ്ങളും ആലിപ്പഴം…