UAE Indian passport centres ദുബായ്: യുഎഇയിലെ നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) അടച്ചുപൂട്ടിയതിനെത്തുടർന്ന്, അവിടെനിന്ന് പാസ്‌പോർട്ട് കൈപ്പറ്റാൻ കാത്തിരിക്കുന്നവർക്കായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔട്ട്‌സോഴ്‌സ് സേവനദാതാവായ അൽഹിന്ദാണ്…