UAE Loan Recovery Law;സുഹൃത്തിന് പണം കടം കൊടുത്തിട്ട് തിരികെ കിട്ടുന്നില്ലേ? യുഎഇ നിയമം പറയുന്നത് ഇതാണ്; ഇവയൊക്കെ തെളിവാകും!

UAE Loan Recovery Law;ദുബായ്: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയക്കാർക്കും വിശ്വാസത്തിന്റെ പേരിൽ പണം കടം നൽകുന്നവർ യുഎഇയിൽ നിരവധിയാണ്. എന്നാൽ നിശ്ചയിച്ച സമയത്ത് പണം തിരികെ ലഭിക്കാതായാൽ എന്തുചെയ്യും? പണം നൽകിയതിന്റെ…