UAE Lottery: 3 പേർക്ക് അടിച്ചു മോനെ കോളടിച്ചു! കോടികളുടെ ജാക്ക്‌പോട്ട് ആർക്കും ലഭിച്ചു?വിജയികൾ ആരൊക്കെ?

ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ Lucky Day നറുക്കെടുപ്പിൽ മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. എന്നാൽ, പ്രവാസികളടക്കം നിരവധി പേർ ആകാംക്ഷയോടെ കാത്തിരുന്ന 3 കോടി…