UAE Part-Time Job Scam;യുഎഇയിൽ പാർട്ട് ടൈം ജോലിയുടെ പേരിൽ വൻ തട്ടിപ്പ്! ബാങ്ക് അക്കൗണ്ടിൽ പണം എത്തിയാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

UAE Part-Time Job Scam;ദുബായ്: യുഎഇയിൽ പാർട്ട് ടൈം ജോലി തേടുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ ആകർഷിക്കുന്ന തട്ടിപ്പുസംഘങ്ങൾ…