UAE Schools Warn Parents ‘GTA 6 കുട്ടികൾക്കുള്ള ഗെയിമല്ല’; യുഎഇയിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി സ്കൂളുകൾ; അക്രമവും മയക്കുമരുന്ന് രംഗങ്ങളും ആശങ്കയാകുന്നു

UAE Schools Warn Parents ദുബായ്: ജനപ്രിയ വീഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) കുട്ടികൾ കളിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്കൂളുകൾ. ഗെയിമിലെ അക്രമം,…