UAE weekend fireworks and drone shows യുഎഇയിൽ ഈ വാരാന്ത്യം ആകാശത്ത് വിസ്മയക്കാഴ്ചകൾ; അബുദാബിയിലും ദുബായിലും വെടിക്കെട്ടും ഡ്രോൺ ഷോയും എയർ ഷോയും

അബുദാബി/ദുബായ്: യുഎഇയിൽ ഈ വാരാന്ത്യം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വർണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും വ്യോമാഭ്യാസ പ്രകടനങ്ങളും ഒരുങ്ങുന്നു. നവംബർ 27 മുതൽ 29 വരെ അബുദാബിയിലും ദുബായിലുമായി വിവിധ സ്ഥലങ്ങളിലാണ് പരിപാടികൾ…