UAE Worker Protection;പ്രവാസികൾക്ക് വൻ ആശ്വാസം; ജോലി നഷ്ടപ്പെട്ടാലും സാമ്പത്തിക സഹായം, ശമ്പളവും സുരക്ഷിതം! തൊഴിലാളികൾക്കായി യുഎഇയുടെ വൻ സുരക്ഷാ പദ്ധതി

UAE Worker Protection;അബുദാബി: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കാൻ കൂടുതൽ ശക്തമായ നടപടികളുമായി യുഎഇ. ശമ്പളവിതരണം കൃത്യമായി നിരീക്ഷിക്കുന്ന ഡിജിറ്റൽ സംവിധാനം, ജോലി നഷ്ടപ്പെടുന്നവർക്ക് താൽക്കാലിക സാമ്പത്തിക സഹായം, തൊഴിൽ…