Unauthorised Car Window Tinting ഖത്തറിൽ അനുമതിയില്ലാതെ വാഹനത്തിന്റെ ഗ്ലാസ് ടിന്റ് ചെയ്താൽ 2,000 റിയാൽ പിഴ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Unauthorised Car Window Tinting ദോഹ: ഖത്തറിൽ അധികൃതരുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ വാഹനങ്ങളുടെ ഗ്ലാസുകളിൽ ടിന്റ് ചെയ്യുകയോ കാഴ്ച മറയ്ക്കുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്താൽ 2,000 റിയാൽ പിഴ…