Unregistered ‘Cactus Pills’ Slimming Product ഖത്തറിൽ ‘കാക്ടസ് പിൽസ്’ സ്ലിമ്മിങ് ഉൽപ്പന്നത്തിൽ അപകടകാരിയായ സിബുട്രാമിൻ കണ്ടെത്തി; പൊതുജനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Unregistered ‘Cactus Pills’ Slimming Productദോഹ: ശരീരഭാരം കുറയ്ക്കാനായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ‘ഹൂഡിയ ഗോർഡോണി’ (Hoodia Gordonii) എന്ന സ്ലിമ്മിങ് ഉൽപ്പന്നത്തിൽ ആരോഗ്യത്തിന് ഹാനികരമായ സിബുട്രാമിൻ (Sibutramine) കണ്ടെത്തിയതായി ഖത്തർ…