UPI Payment UAE:ദുബായ് ബുർജ് ഖലീഫ മുതൽ സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോ വരെ; ഇനി ടിക്കറ്റ് ബുക്കിങ്ങിന് ഇന്ത്യൻ UPI മതി!

UPI Payment UAE;ദുബായ്: യുഎഇയിലേക്കും സിംഗപ്പൂരിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (UPI) ഉപയോഗിച്ച് ഓൺലൈനായി…
© 2026 Pravasi News Daily - WordPress Theme by WPEnjoy