ജോലിസ്ഥലത്ത് നിയമലംഘനമോ? ഇനി മിണ്ടാതിരിക്കേണ്ട!11 തൊഴിൽ ലംഘനങ്ങളിൽ നേരിട്ട് പരാതി നൽകാം; പുതിയ അവസരവുമായി മാനവ വിഭവശേഷി മന്ത്രാലയം

അബുദാബി: യുഎഇയില്‍ 11 തരം തൊഴില്‍ ലംഘനങ്ങളില്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ പരാതി നല്‍കാം. നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അമിതമായ ഓവര്‍ടൈം തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്കും…
© 2026 Pravasi News Daily - WordPress Theme by WPEnjoy