WhatsApp Group Limit;വാട്‌സ്ആപ്പിലെ ഈ പുതിയ അപ്‌ഡേറ്റ് നിങ്ങൾ അറിഞ്ഞോ??? എങ്കിൽ വേഗം പരിശോധിച്ചോളൂ

WhatsApp Group Limit;ദുബൈ: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാവുന്ന പരമാവധി ആളുകളുടെ എണ്ണം 1,024ൽ നിന്ന് 1,500 ആയി ഉയർത്തുന്നു. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സൗകര്യം ഘട്ടംഘട്ടമായി…