Winter Begins in Kuwait കുവൈത്തിൽ തണുപ്പുകാലത്തിന് തുടക്കം; ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം, ജാഗ്രതാ നിർദേശങ്ങളുമായി ഡോക്ടർമാർ

Winter Begins in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രകടമാകുന്നു. ഒക്ടോബർ 29 മുതൽ രാത്രികളിൽ തണുപ്പ് വർധിക്കുമെന്നും മഴയ്ക്കുള്ള സാധ്യത കൂടുമെന്നും അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു.…