Posted By Nazia Staff Editor Posted On

Uae cyber fraud; മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോളുകൾ : മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം

Uae cyber fraud;യുഎഇയിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോളുകൾ പലർക്കും ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ കോളുകളിൽ പെട്ടുപോയി വഞ്ചിതരാകരുതെന്ന് വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇത്തരം കോളുകൾ ലഭിക്കുമ്പോൾ പൗരന്മാരോടും പ്രവാസികളോടും ജാഗ്രത പാലിക്കാനും ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

تُحذِّر وزارة الخارجية الإماراتية من المكالمات الاحتيالية التي تنتحل هوية الوزارة للاتصال بالأفراد. وتؤكد الوزارة على أن الرقم الرسمي للتواصل معها هو 0097180044444 ، بينما رقم الطوارئ الخاص بمواطني الدولة هو 0097180024 . لذا، تهيب الوزارة بالمواطنين توخي الحيطة والحذر. pic.twitter.com/uqakLri5uL

— MoFA وزارة الخارجية (@mofauae) August 29, 2024

Comments (0)

Leave a Reply

Your email address will not be published. Required fields are marked *