India -uae travel; പ്രവാസികളെ.. ഇനി ഇന്ത്യ -യുഎഇ യാത്ര അത്ര എളുപ്പമല്ല:വിമാന ടിക്കറ്റ് ഇനിയും കുത്തനെ ഉയരും;കാരണം അറിയാം

India -uae travel; ദുബായ്: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി വിമാന ടിക്കറ്റ് നിരക്ക്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് അല്‍ഷാലി പറഞ്ഞു. ‘വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചു, ഡിമാൻഡ് വളരെ കൂടുതലാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കൂടുതൽ വിമാനങ്ങളും സീറ്റ് ശേഷിയും ആവശ്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് നിരക്ക് ഉയരുന്നത് തുടരും,” അൽഷാലി പറഞ്ഞു. ‘ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും കൂടുതൽ ടയർ 2 ഇന്ത്യൻ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയം താൻ മുന്നോട്ടുവച്ചതായി’ അദ്ദേഹം വെളിപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version