Toll Gates And Parking;പാർക്കിങ്, ടോളുകൾ നിയന്ത്രിക്കാൻ യുഎഇയിൽ പുതിയ കമ്പനി; നിരക്ക് കൂടുമോ എന്ന ആശങ്കയിൽ പ്രവാസികൾ

Toll Gates And Parking: ദുബായ് നഗരത്തിന്റെ തലസ്ഥാനമായ അബുദാബിയിൽ പാർക്കിങ്ങും (മവാഖിഫ്) ടോളും (ദർബ്) ഇനി പുതിയ കമ്പനിക്ക് കീഴിൽ ആയിരിക്കും വരുന്നത്. ക്യു മൊബിലിറ്റിക്ക് എന്നാണ് കമ്പനിയുടെ പേര്. അബുദാബി നിക്ഷേപക കമ്പനിയായ എഡിക്യുവിന് കീഴിലാകും ക്യു മൊബിലിറ്റി പ്രവർത്തിക്കുക. പാർക്കിങ് പ്രശ്നങ്ങളും, ട്രോൾ സംബന്ധിച്ച പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനിത്തിൽ അബുദാബി എത്തിയിരിക്കുന്നത്.അബുദാബി എയർപോർട്ട്, ഇത്തിഹാദ് റെയിൽ, തുറമുഖം തുടങ്ങിയ സ്ഥലങ്ങൾ എല്ലാം പുതിയ കമ്പനിയായിരിക്കും നിയന്ത്രിക്കാന്നത്. പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലൂടെ അബുദാബിയിൽ പാർക്കിങ് പ്രശ്നത്തിന് ഇതിലൂടെ ഒരു പരിഹാരം ആകും എന്നാണ് കരുതുന്നത്. അബുദാബിയിലെ ഉൾപ്രദേശങ്ങളിൽ പാർക്കിങ്ങുകളും ട്രോളുകളും കമ്പനിക്ക് കീഴിൽ വരുന്നത്. ചെറിയ ആശങ്കയോടെയാണ് പ്രവാസികൾ ഇതിനെ നോക്കി കാണുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദർബ് ടോൾ ഗേറ്റിൽ തിരക്കുള്ള സമയം രാവിലെ 7 മുതൽ 9 വരെയാണ്. എന്നാൽ വെെകുന്നേരം 5 മുതൽ 7 വരെയും കടന്നാൽ മാത്രമേ 4 ദിർഹം ഈടാക്കൂ. പൊതു അവധി ദിവസങ്ങളിൽ പാർക്കി സൗജന്യമാണ്. ഈ സമയത്ത് ഒരു ദിവസത്തിൽ എത്ര തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹത്തിൽ കൂടുതൽ ഈടാക്കില്ല. പാർക്ക് ആൻഡ് റൈഡ് ബസ് സേവനം ഉപയോഗപ്പെടുത്തിയാൽ ടോളിൽനിന്നും തിരക്കിൽനിന്നും രക്ഷപ്പെടാം.

മവാഖിഫ് പാർക്കിങ്ങിൽ സ്റ്റാൻഡേർഡ് (നീല-കറുപ്പ്) പാർക്കിങ്ങിന് മണിക്കൂറിൽ 2 ദിർഹം ആണ് ഈടാക്കുന്നത്. (വെള്ള-നീല) പാർക്കിങ്ങിന് 3 ദിർഹവുമാണ് നിരക്ക് വരുന്നത്. രാവിലെ 8 മുതൽ രാത്രി 12 വരെയാണ് ചാർജ് ഈടാക്കുക. ദിവസത്തിൽ പരമാവധി 15 ദിർഹത്തിലധികം. ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും സൗജന്യം ആയിരിക്കും. ഫ്ലാറ്റുകളിൽ താമസിക്കുന്ന സ്വദേശികളുടെ 4 വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്. വില്ലകളിലുള്ള സ്വദേശികൾക്ക് പൂർണമായും സൗജന്യം.

അതേസമയം, ഗ്രീന്‍ ബസ് സര്‍വിസിന് അബുദാബിയിൽ തുടക്കമായി. ഹൈഡ്രജനിലും വൈദ്യുതിയിലും പ്രവർത്തിക്കാൻ സാധിക്കുന്ന ഹരിത ബസുകൾ ആണ് ഓടി തുടങ്ങാൻ പോകുന്നത്. വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. പ്രകൃതി സംരിക്കുന്ന തരത്തിലുള്ള ഒരു വികസനം ആണ് മുന്നിൽ കാണുന്നത്. 2030ഓടെ പൊതുഗതാഗത ഹരിത മേഖലയായി അബുദാബിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

https://www.kuwaitoffering.com/uae-job-vacancy-dubai-municipality-careers-2024-multiple-job-vacancies/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version