Traffic fine in uae;അജ്മാനിൽ ട്രാഫിക് പിഴകളിൽ 50 % കിഴിവ് പദ്ധതി ഇന്ന് ഡിസംബർ 15 ന് അവസാനിക്കുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
2024 ഒക്ടോബർ 31 ന് മുമ്പ് അജ്മാനിൽ നടത്തിയ ഗുരുതരമല്ലാത്ത എല്ലാ പിഴകൾക്കും 50 ശതമാനം കിഴിവ് ലഭിക്കും. 50 ശതമാനം ഇളവ് ലഭിക്കാൻ നവംബർ 4 മുതൽ നാളെ ഡിസംബർ 15 വരെയുള്ള കാലാവധിക്കുള്ളിൽ തന്നെ പിഴകൾ അടച്ചു തീർക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഒക്ടോബർ 31 ന് നടത്തിയ ഗുരുതരമായ ട്രാഫിക് പിഴകൾക്ക് ഈ കിഴിവ് ലഭിക്കില്ലെന്നും അജ്മാൻ പോലീസ് അറിയിച്ചിരുന്നു.