UAE Fine; യുഎഇയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങൾ നശിപ്പിച്ചു: യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

കുടുംബവഴക്കിനിടയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നശിപ്പിച്ചതിന് യുവതിക്ക് പിഴ ചുമത്തി കോടതി. റാസൽഖൈമയിലെ മിസ്ഡീമിനേഴ്സ് കോടതിയാമ് യുവതിക്ക് 5000 ദിർഹം പിഴ ചുമത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ബന്ധപ്പെട്ട നിയമ ഫീസ് അടക്കാനും ഉത്തരവിട്ടു. ഭർത്താവിൻ്റെ വസ്ത്രങ്ങൾ തറ വൃത്തിയാക്കാൻ ഉപയോഗിച്ചെന്ന് യുവതി സമ്മതിച്ചു. കേടുപാടുകൾ സംഭവിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങൾ തെളിവായി നൽകുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version