Posted By Ansa Staff Editor Posted On

UAE FREE ZONE; യുഎഇയിൽ 15 മിനിറ്റിനുള്ളിൽ ലൈസൻസ്, 48 മണിക്കൂറിനുള്ളിൽ വിസ: എങ്ങനെയെന്ന് നോക്കാം

യുഎഇയിലെ ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ നുവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോൺ (ANCFZ) രണ്ട് മാസത്തിനുള്ളിൽ ആകർഷിച്ചത് 450 ലധികം കമ്പനികളെ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യുഎഇയിൽ ഏകദേശം 47-48 ഫ്രീ സോണുകളുണ്ടെങ്കിലും, സേവനങ്ങൾ നൽകുന്നതിലെ വേഗതയും ചെലവ് കുറവുമാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത്രയേറെ കമ്പനികളെ ആകർഷിക്കാൻ സാധിച്ചതെന്ന് അജ്മാൻ ന്യൂവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോണിൻ്റെ സിഇഒ ഋഷി സോമയ്യ പറഞ്ഞു.

അതോടൊപ്പം കുറഞ്ഞ നികുതി, ലിബറൽ നിയന്ത്രണങ്ങൾ, ഉയർന്ന സുരക്ഷ, ലൈഫ്‌സ്‌റ്റൈൽ, ദീർഘകാല റെസിഡൻസി പ്രോഗ്രാമായ ഗോൾഡൻ വിസ തുടങ്ങി യുഎഇയിലെ നിക്ഷേപക സൗഹൃദ അന്തരീക്ഷം കൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാന്നെന്നും അദ്ദേഹം പറഞ്ഞു.

15 മിനിറ്റിനുള്ളിൽ ലൈസൻസും 48 മണിക്കൂറിനുള്ളിൽ വിസയും നൽകാൻ തങ്ങൾക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും ആകർഷകമായ ഘടകമെന്നും സിഇഒ പറഞ്ഞു. അജ്മാൻ നുവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോൺ പൂർണ്ണമായും ഡിജിറ്റൽ ആയതിനാൽ, ലൈസൻസുകളും വിസകളും നൽകുന്ന കാര്യ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *