UAE Fuel Price: ഇന്ധന വില യുഎഇയിൽ പ്രഖ്യാപിച്ചല്ലോ: ഇനി ഏപ്രിലിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Price ദുബായ്: ഏപ്രിലിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. ഇന്ധന വില നിരീക്ഷണ സമിതി മാർച്ചിലെ വിലകളെ അപേക്ഷിച്ച് ഏപ്രില്‍ മാസം വില കുറച്ചു. ആഗോളതലത്തിൽ എണ്ണയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയും വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടിയോ കുറഞ്ഞോ കണക്കാക്കിയുമാണ് ഊർജ്ജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലകൾ എല്ലാ മാസവും നിശ്ചയിക്കുന്നത്. പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും, അവ ഇപ്രകാരമാണ്:

CategoryPrice per litre (April)Price per litre (March)
Super 98 petrolDh2.57Dh2.73
Special 95 petrolDh2.46Dh2.61
E-plus 91 petrolDh2.38Dh2.54

വാഹനത്തിന്‍റെ തരം അനുസരിച്ച്,ഏപ്രിലിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 7.65 ദിർഹം മുതൽ 11.84 ദിർഹം വരെ കുറവുണ്ടാകും.

കോംപാക്റ്റ് കാറുകൾ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
CategoryFull tank cost (April)Full tank cost (March)
Super 98 petrolDh131.07Dh139.23
Special 95 petrolDh125.46Dh133.11
E-plus 91 petrolDh125.46Dh129.54
സെഡാൻ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
CategoryFull tank cost (April)Full tank cost (March)
Super 98 petrolDh159.34Dh169.26
Special 95 petrolDh152.52Dh161.82
E-plus 91 petrolDh147.56Dh157.48
എസ്‌യുവി

ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
CategoryFull tank cost (April)Full tank cost (March)
Super 98 petrolDh190.18Dh202.02
Special 95 petrolDh182.04Dh193.14
E-plus 91 petrolDh176.12Dh187.96

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version