UAE JAIL; യുഎഇയിൽ തടവുകാരെ വിട്ടയയ്ക്കും: വിശദാംശങ്ങൾ ചുവടെ

എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ​ ഉ​പാ​ധി​ക​ളോ​ടെ വി​ട്ട​യ​ക്കാ​ന്‍ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ഷാ​ര്‍ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ൽ ചേ​ര്‍ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version