Posted By Ansa Staff Editor Posted On

UAE Jail; ക​ഴി​ഞ്ഞ വ​ർ​ഷം യുഎഇ​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് 107 ഇ​ന്ത്യക്കാർ

വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്​ 647 ഇ​ന്ത്യ​ക്കാ​ർ. സൗ​ദി അ​റേ​ബ്യ​യി​ലാണ് ഏറ്റവും കൂടുതൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത്. 299 പേ​രാ​ണ് 2023-24 കാ​ല​യ​ള​വി​ൽ ഇ​വി​ടെ മ​രി​ച്ച​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

യുഎഇ 107, ബ​ഹ്റൈ​ൻ 24, കു​വൈ​ത്ത് 91, ഒ​മാ​ൻ 83, ഖ​ത്ത​ർ 43 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ അ​പ​ക​ട മ​ര​ണം. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്ങാ​ണ്​ ഇ​ക്കാ​ര്യം ലോ​ക്സ​ഭ​യെ അ​റി​യി​ച്ച​ത്. ബി​ഹാ​റി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ്​ അം​ഗം രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ അ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ മ​ന്ത്രി പു​റ​ത്തു​വി​ട്ട​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *