Uae job vacancy ; ദുബായിൽ വിവിധ കമ്പനികളിലായി  ധാരാളം തൊഴിലവസരങ്ങള്‍; വേഗം അപേക്ഷിച്ചു സ്വപ്ന ജോലി സ്വന്തമാക്കുക

Uae job vacancy; ദുബൈ: വിവിധ കമ്പനികളിലായി ദുബൈയില്‍ ധാരാളം തൊഴിലവസരങ്ങള്‍.

സിവില്‍ എഞ്ചിനീയര്‍

അബൂദബിയിലെ മഫ്‌റാഖില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലേക്ക് സിവില്‍ എഞ്ചിനീയറുടെ ഒഴിവ്. ഇന്ത്യക്കാര്‍ക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനാകൂ. 2 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധം. സിവി അയക്കേണ്ട ഇമെയില്‍:

പ്ലംബര്‍

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ പ്ലംബറുടെ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോണ്‍ടാക്ട് നമ്പര്‍:  055-9027784,  CV അയക്കേണ്ട ഇമെയില്‍: mailto:interviewsofcandidates@gmail.com

ഇലക്ട്രീഷ്യന്‍

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യന്റെ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. കോണ്‍ടാക്ട് നമ്പര്‍: 055-9027784  CV അയക്കേണ്ട ഇമെയില്‍:mailto:hireengg2020@gmail.com

പേറോള്‍ മാനേജര്‍

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഫൂട് ആന്റ് ബീവറേജ്‌സ് കമ്പനിയില്‍ പേറോള്‍ മാനേജറുടെ ഒഴിവ്. ശമ്പളം/പേറോള്‍/വിസ എക്‌സ്പയറി/റിക്രൂട്ട്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം. മലയാളം,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം.

CV അയക്കേണ്ട ഇമെയില്‍:  mailto:recruitmentalmadina@gmail.com

അക്കൗണ്ടന്റ്

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് കമ്പനിയില്‍ അക്കൗണ്ടന്റിന്റെ ഒഴിവ്.
അറബി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. മതിയായ യോഗ്യതകളും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അടക്കേണ്ട ഇമെയില്‍ : mailto:woazconsult@gmail. Com

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version