Uae job vacancy ; ദുബായിൽ ഇതാ വിവിധ കമ്പനികളിൽ നിരവധി തൊഴിൽ അവസരങ്ങൾ; ജോലി അന്വേഷിക്കുന്നവർ ഉടൻ അപേക്ഷിക്കുക

Uae job vacancy; ഓഫീസ് സ്റ്റാഫ്

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് സ്റ്റാഫ് ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. CV അയക്കേണ്ട ഇമെയില്‍: hr.tanyaas@gmail.com


എയര്‍ക്രാഫ്റ്റ് ക്ലീനര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ എയര്‍ക്രാഫ്റ്റ് ക്ലീനര്‍ ഒഴിവ്. 
നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം. 

പൊടിപടലങ്ങള്‍, ലൈറ്റ് ഫിറ്റിംഗുകള്‍, കൗണ്ടര്‍ടോപ്പുകള്‍, അയഞ്ഞ ഫര്‍ണിച്ചറുകള്‍.
ടോയ്‌ലറ്റുകള്‍, സിങ്കുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
ജനാലകള്‍ കഴുകുകയും തുടക്കുകയും ചെയ്യണം.
ശുചീകരണ പ്രക്രിയയില്‍ സംഭവിക്കുന്ന എന്തെങ്കിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുക.
ചെയ്യേണ്ട അറ്റകുറ്റപ്പണികളെക്കുറിച്ച് ലൈന്‍ മാനേജരെ അറിയിക്കുക.

CV അയക്കേണ്ട ഇമെയില്‍: hr.tanyaas@gmail.com


ഇലക്ട്രീഷ്യന്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ ഒഴിവ്. ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  
CV അയക്കേണ്ട  നമ്പര്‍  0506532431

പാക്കിംങ് ഹെല്‍പ്പര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ പാക്കിംങ് ഹെല്‍പ്പര്‍ ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 
ശമ്പളം:  AED1500 – AED1800
CV അയക്കേണ്ട നമ്പര്‍: +971567618079


സൈല്‍സ്മാന്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സൈല്‍സ്മാന്‍ ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 
ശമ്പളം: AED 2000-2500
CV അയക്കേണ്ട നമ്പര്‍: +971567618079

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version