Uae law;അബുദാബി: വർഷങ്ങളായി യുഎഇയിൽ തൊഴിലെടുക്കുന്ന മലയാളികഐഡിയിൽ വ്യക്തിഗത വിവരങ്ങളടങ്ങിയ ഒരു ഇലക്‌ട്രോണിക് ചിപ്പ് ആണുള്ളത്. എമിറേറ്റ്‌സ് ഐഡിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം:രാജ്യത്തിനകത്തേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാം.വിവിധ രാജ്യങ്ങളിൽ വിസ ഇല്ലാതെതന്നെ യാത്ര ചെയ്യാം. വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗിക്കാം.ഇന്ധനത്തിന് പണമടക്കാൻ ഉപയോഗിക്കാം.ആരോഗ്യസേവനങ്ങൾ, ഇൻഷുറൻസ്ളവിസ സ്റ്റാറ്റസ് മനസിലാക്കാംയാത്രാ വിലക്കുകൾ പരിശോധിക്കാംസർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.വാഹന ലൈസൻസ് എളുപ്പത്തിൽ സ്വന്തമാക്കാം
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യുഎഇ പൗരന്മാർക്കും താമസക്കാർക്കും ലഭിക്കുന്ന ഐഡി കാർഡാണ് എമിറേറ്റ്‌സ് ഐഡി. ഇത് ലഭിക്കുന്നതിനായി വിദേശികൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് (ഐസിപി) വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. വിസ കാലാവധി വരെയാണ് എമിറേറ്റ്‌സ് ഐഡിക്കും സാധുതയുള്ളത്. 30 ദിർഹമാണ് ഐഡിക്കായുള്ള അപേക്ഷാ ഫീസ്. വാർഷിക സർവീസ് ഫീസായി 100 ദിർഹവും ഒടുക്കേണ്ടതായുണ്ട്.
ഐഡിയിൽ വ്യക്തിഗത വിവരങ്ങളടങ്ങിയ ഒരു ഇലക്‌ട്രോണിക് ചിപ്പ് ആണുള്ളത്. എമിറേറ്റ്‌സ് ഐഡിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം:
- രാജ്യത്തിനകത്തേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാം.
- വിവിധ രാജ്യങ്ങളിൽ വിസ ഇല്ലാതെതന്നെ യാത്ര ചെയ്യാം. വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗിക്കാം.
- ഇന്ധനത്തിന് പണമടക്കാൻ ഉപയോഗിക്കാം.
- ആരോഗ്യസേവനങ്ങൾ, ഇൻഷുറൻസ്
- വിസ സ്റ്റാറ്റസ് മനസിലാക്കാം
- യാത്രാ വിലക്കുകൾ പരിശോധിക്കാം
- സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.
- വാഹന ലൈസൻസ് എളുപ്പത്തിൽ സ്വന്തമാക്കാം