uae national day:അറിയിപ്പ്!!! യുഎഇയിൽ ചില ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റങ്ങളുണ്ടാകുമെന്ന് RTA; യാത്രക്കാർ ശ്രദ്ധിക്കുക

Uae national day; യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നവംബർ 29 മുതൽ ഡിസംബർ 3 വരെ ദുബായ് – അബുദാബി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റങ്ങളുണ്ടാകുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇതനുസരിച്ച് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന E100 റൂട്ട് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുമെന്ന് അതോറിറ്റി അറിയിച്ചു.

E 102 റൂട്ട് ഇബ്ൻ ബത്തൂത്ത ബസ് സ്‌റ്റേഷനിൽ നിന്ന് അബുദാബിയിലെ മുസ്സഫ ഷാബിയ ബസ് സ്‌റ്റേഷനിലേക്കാണ് സർവീസ് നടത്തുക.

تحديثات جديدة لخدمات الحافلات لضمان التنقل السهل خلال عطلة #عيد_الاتحاد53!
اطلع على التعديلات المؤقتة على خطوط الحافلات عبر المدن، ابتداءً من تاريخ 29 نوفمبر وحتى 3 ديسمبر 2024.
لا تنس خدمة الحجز الإلكتروني المسبق لضمان رحلات أكثر راحة وسلاسة. #راحتك_تهمنا pic.twitter.com/FDzq0vYhs6

— RTA (@rta_dubai) November 28, 2024

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version