Posted By Ansa Staff Editor Posted On

radio host Ahmed Al Mansoori; യുഎഇയിലെ റേഡിയോ അവതാരകൻ അഹമ്മദ് അൽ മൻസൂരി അന്തരിച്ചു

radio host Ahmed Al Mansoori; യുഎഇയിലെ മുതിർന്ന റേഡിയോ അവതാരകനായിരുന്ന അഹമ്മദ് അൽ മൻസൂരി (80) അന്തരിച്ചു. 1944-ൽ ദുബായ് അൽ ഷിന്ദഗയിൽ ജനിച്ച അദ്ദേഹം 1967-ൽ ഷാർജയിൽ റേഡിയോ അവതാരകനായാണ് മാധ്യമപ്രവർത്തനമാരംഭിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇമിറാത്തി റേഡിയോ മുൻകാല അവതാരകരിലൊരാളായി അൽ മൻസൂരി അറിയപ്പെടുന്നു. പ്രവർത്തനമികവിന് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *