Posted By Ansa Staff Editor Posted On

UAE Road closure; റോഡ് പണി : ദുബായിലെ ഈ റോഡിൽ ഗതാഗത തിരക്ക്

ദുബായിലെ പ്രധാനറോഡിൽ ഇന്ന് രാവിലെ തിരക്ക് കാരണം ഗതാഗതം മന്ദഗതിയിലായി. രാവിലെ 10.30ഓടെ ടൗൺ സ്‌ക്വയർ ഏരിയയ്ക്ക് സമാന്തരമായുള്ള അൽ ഖുദ്ര റോഡിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അൽ ഖുദ്ര സൈക്കിൾ റൗണ്ട് എബൗട്ടിൽ രണ്ട് തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈക്കിളുകൾ പൊളിച്ചുമാറ്റിയ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് തിരക്കിന് കാരണമായത്. ഗൂഗിൾ മാപ്‌സ് പറയുന്നതനുസരിച്ച്, ട്രാഫിക് ജാം 15 മിനിറ്റിലധികം കാലതാമസം ഉണ്ടാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *