UAE Salary; യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതാണിത്. ജോലി സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ശൈഖ് ഹമദിന്‍റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം. ജീവനക്കാരെ സാമ്പത്തികമായ പിന്തുണയ്ക്കാനുള്ള ഫുജൈറ സര്‍ക്കാരിന്‍റെ വീക്ഷണത്തിന്‍റെ ഭാഗമാണിത്.