Posted By Nazia Staff Editor Posted On

UAE traffic alert ;അറ്റകുറ്റപ്പണികൾ : ദുബായിലെ പ്രധാന റോഡിൽ ഓഗസ്റ്റ് 31 വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് RTA

Uae traffic alert;ദുബായിലെ എമിറേറ്റ്‌സ് റോഡിൽ ഈ മാസം 2024 ഓഗസ്റ്റ് 31 വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അറ്റകുറ്റപ്പണികൾ കാരണം ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിലുള്ള ഹത്ത റോഡിനും അൽ ഐൻ റോഡിനും ഇടയിലാണ് കാലതാമസം പ്രതീക്ഷിക്കേണ്ടത്. യാത്രക്കാർ അതിനനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും ട്രാഫിക് അടയാളങ്ങൾ പാലിച്ച് കൃത്യസമയത്ത് എത്തിച്ചേരാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *