Uae visa;യൂഎഇയിൽ വീസ സേവനങ്ങളെക്കുറിച്ച് അറിയാണോ? എങ്കിൽ വരു മനസിലെ സംശങ്ങൾക്ക് മറുപടി ഇവിടുണ്ട്;പ്രവാസികൾക്ക് ഇത് വളരെ ഉപകാരപ്പെടും

Uae bkദുബായ് ∙ വീസ സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി ഈ മാസം 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്” ( for you, we are here)എന്ന വകുപ്പിന്റെ പൊതുജന ബോധവൽക്കരണ ക്യാംപെയിന്റെ ഭാഗമായാണ് പരിപാടി. വിവിധ തരത്തിലുള്ള വീസകളെക്കുറിച്ചും അവ എങ്ങനെ അപേക്ഷിക്കാമെന്നതിനെക്കുറിച്ചും രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന പ്രദർശനത്തിൽ വിവരങ്ങൾ നൽകും. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ഉപയോക്തൃ അവബോധം വർധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിന് അനുസൃതമായി ജിഡിആർഎഫ്എ നൽകുന്ന സേവനങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി.
.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version