Posted By Ansa Staff Editor Posted On

UAE Weather alert; യുഎഇയിലെ ഈ എമിറേറ്റിൽ ചു​ഴ​ലി​ക്കാ​റ്റ്

UAE Weather alert; റാ​സ​ല്‍ഖൈ​മ​യി​ലെ ശൗ​ക്ക-​ക​ദ്റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച ഭീ​തി​പ്പെ​ടു​ത്തി​യ ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യും വ​ര്‍ഷി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് തു​ട​ങ്ങി​യ മ​ഴ അ​ര​മ​ണി​ക്കൂ​റോ​ളം നി​ര്‍ത്താ​തെ പെ​യ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ക​ഴി​ഞ്ഞ​യാ​ഴ്ച ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍ന്ന് ശൗ​ക്ക ഡാം ​മേ​ഖ​ല​യി​ല്‍ അ​ധി​കൃ​ത​ര്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ശ​ക്ത​മാ​യ ഇ​ടി​മു​ഴ​ക്ക​ത്തി​നും മി​ന്ന​ലി​നു​മൊ​പ്പ​മെ​ത്തി​യ കാ​റ്റും മ​ഴ​യും വാ​ഹ​ന യാ​ത്രി​ക​ര്‍ക്കും പു​റം ജോ​ലി​ക്കാ​ര്‍ക്കും പ്ര​യാ​സം സൃ​ഷ്ടി​ച്ച​തൊ​ഴി​ച്ചാ​ല്‍ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *