UAE Weather; യുഎഇയിൽ ഇന്ന് രാത്രി പൊടിക്കാറ്റ് മുന്നറിയിപ്പ്

UAE Weather; അബുദാബിയിൽ ഇന്ന് 2025 ജനുവരി 2 ന് രാത്രി 8 മണി വരെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പൊടി അലർട്ട് പ്രഖ്യാപിച്ചു.

വൈകുന്നേരം മുഴുവൻ പൊടിപടലങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ ദൂരക്കാഴ്ച കുറയുമെന്നതിനാലും താമസക്കാരോട് മുൻകരുതൽ എടുക്കാനും അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version