UAE Weather Update; യുഎഇയിൽ ഡിസംബര്‍ 26 വരെ അസ്ഥിര കാലാവസ്ഥ തുടരും; പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക

Uae weather update; ദുബൈ: 2024 ഡിസംബര്‍ 26, വ്യാഴാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തെക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലമാണ് ഇത്. ഇതുകാരണമായി യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിക്കാനിടയുണ്ട്.

ഇക്കാരണത്താല്‍ യുഎഇയുടെ തീരപ്രദേശങ്ങളിലും, വടക്ക്, കിഴക്ക് മേഖലകളിലും, ദ്വീപുകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ കാറ്റിനും സാധ്യതയുണ്ട്.

UAE Weather Updates…UAE; Unstable weather will continue till December 26

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version