Posted By Nazia Staff Editor Posted On

Abudhabi police:കാൽനടയാത്രക്കാർക്ക് വഴി നൽകാതെ വേഗത്തിൽ വന്നിടിച്ച് മിനിവാൻ :വീഡിയോ പുറത്ത് വിട്ട് പോലീസ്

Abudhabi police; അബുദാബിയിൽ കാൽനട ക്രോസിങ്ങുകളിലൂടെ നടന്ന് വന്ന യാത്രക്കാർക്ക് വഴി നൽകാതെ വേഗത്തിൽ വന്ന മിനിവാൻ മറ്റൊരു വാഹനത്തിലേക്ക് ഇടിക്കുന്ന വീഡിയോ അബുദാബി പോലീസ് വെച്ചു.കാൽനട ക്രോസിങ്ങുകളിലൂടെ നടന്ന് വരുന്ന യാത്രക്കാർക്കായി വഴിനൽകാൻ മുൻപേ പോയ ഒരു കാർ ബ്രേക്ക് ചെയ്തു നിൽക്കുന്നതിന് പിന്നാലെയാണ് മിനിവാൻ കാൽനട ക്രോസിങ്ങ് മുമ്പിലുണ്ടെന്ന് ശ്രദ്ധിക്കാതെ കാറിന്റെ പിന്നിൽ വന്നിടിക്കുന്നത്. മിനിവാൻ വന്ന് അപ്രതീക്ഷിതമായി ഇടിച്ചതോടെ കാൽനട ക്രോസിങ്ങുകളിലൂടെ നടന്ന് വന്ന യാത്രക്കാർ തിരിഞ്ഞോടുന്നതും വീഡിയോയിൽ കാണാം..കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ട്രാഫിക് പോയിൻ്റുകളുമാണ് ലഭിക്കുകയെന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കാണാം വീഡിയോ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *