തകർന്നു വീണ് അമേരിക്കൻ വിമാനം!പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി പുറത്തേക്ക് ചാടി പൈലറ്റ് ;കാണാം വീഡിയോ

Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ. പശ്ചിമേഷ്യയിലെ മരുഭൂമിയിലാണ് അമേരിക്കൻ വ്യോമസേനയുടെ F-15E സ്‌ട്രൈക്ക് ഈഗിൾ വെടിവെച്ചിട്ടത്. അമേരിക്കൻ വിമാനങ്ങളിലെ കരുത്തനാണിത്. അതേസമയം വിമാനം തകർന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി പുറത്തേക്ക് ചാടി. അതേസമയം ‘ഫ്രണ്ട്‌ലി ഫയർ’ന്റെ ഭാഗമായിട്ടാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *